Call us

7012 901 071

klickbooks@gmail.com

Book Details

Yakshi

BY Malayattoor Ramakrishnan
1 Copy available
Language - Malayalam
0 Review


Rate & Review
Excellent
Above Average
Average
Below Average
Poor
Add To Cart
Delivery within 24 hours


SYNOPSIS

രസതന്ത്ര പരീക്ഷണശാലയിൽ ഉണ്ടായ ഒരു അപകടത്തിൽ , മുഖത്തിന്റെ പാതിയിലേറെ പൊള്ളി വികൃതമാക്കപ്പെട്ട ശ്രീനിവാസൻ എന്ന കോളേജ് അധ്യാപകൻ . അപകടത്തിനു ശേഷം തന്നെ ഒഴിവാക്കിയ പൂർവ കാമുകിയെ മറക്കുനതിനും , അപകർഷതാബോധത്തിൽ നിന്നും രക്ഷപെടുന്നതിനും , സ്വന്തം നിലക്ക് മന്ത്രവാദത്തെ കുറിച്ചും., യക്ഷികളെ കുറിച്ചും, ഗവേഷണം ആരംഭിക്കുന്നു.
അതിനിടയിൽ അവിചാരിതമായി , അയാളുടെ ജീവിതത്തിലേക്ക് , രാഗിണി എന്നാ സുന്ദരി കടന്നു വരുന്നു. എവിടെ നിന്നെന്നോ , ആരെന്നോ അറിയാതെ ശ്രീനി അവളെ ഇഷ്ടപ്പെടുന്നു. വിവാഹം കഴിക്കുന്നു . രാഗിണി ആര് , അവളുടെ സ്വത്വം എന്ത് എന്നാ ചോദ്യങ്ങൾ അയാളെ അലട്ടി തുടങ്ങുന്നു. പയ്യെ പയ്യെ രാഗിണി ഒരു യക്ഷി ആണെന്ന് അയാള് വിശ്വസിച്ചു തുടങ്ങുന്നു . ശ്രീനിക്കൊപ്പം വായനക്കാരനും , ആ പ്രഹേളികയിലേക്ക് ക്ഷണിക്കപെടുന്നു

MORE FROM AUTHOR

Categories

Authors

Languages