ജനലക്ഷങ്ങളെ സ്വാധീനിച്ച വിശ്വോത്തര സാഹിത്യകാരന് പൗലോ കൊയ്ലോയുടെ വിജയവിചാരണയുടെയും വിഖ്യാതചിന്തകളുടെയും മലയാളവിവര്‍ത്തനം. സംഘര്‍ഷങ്ങളെ പുഞ്ചിരിയോടെ വരവേറ്റ് ലക്ഷ്യത്തിലേക്ക് കുതിച്ചുപായാന്‍ ഇത് സഹായിക്കും. ജീവിക്കുക ജീവിച്ചിരിക്കുക എന്നതുതന്നെ വലിയൊരത്ഭുതമാണെന്ന് ഈ ഗ്രന്ഥം ഓര്‍മ്മപ്പെടുത്തുന്നു.