Pirannavarkkum parannavarkkumidayil
BY Shimna Azeez
Unavailable
0 Review
Delivery within 24 hours
SYNOPSIS
ആരോഗ്യം, ശരീരം, രോഗം എന്നിവ സംബന്ധിച്ച് സമൂഹത്തില്‍ വേരോടിയ അന്ധവിശ്വാസങ്ങളെ ശാസ്ത്രചിന്തയുടെ പിന്‍ബലത്തില്‍ പിഴുതെറിയുന്ന പുസ്തകം. സോഷ്യല്‍ മീഡിയയില്‍ അനവധി ചര്‍ച്ചകള്‍ക്കു തുടക്കമിട്ടവയാണ് ഇതിലെ ഓരോ കുറിപ്പുകളും. ഓര്‍മ്മകളും അനുഭവങ്ങളും നര്‍മ്മവും ഇഴചേര്‍ത്തുകൊണ്ടുള്ള ആഖ്യാനം ഈ പുസ്തകത്തെ ജനപ്രിയമാക്കുന്നു.
MORE FROM AUTHOR