നോവല് ആഖ്യാനത്തില് ഒരു പുതുമകൂടി മലയാളത്തില് ആദ്യമായി. തന്റെ മുന്കാല നോവലുകളിലെ സ്ത്രീകഥാപാത്രങ്ങളിലൂടെ നോവല് പ്രമേയങ്ങളെ പുനഃസൃഷ്ടിക്കുകയാണ് പെണ്ണകങ്ങളിലൂടെ സേതു. പാണ്ഡവപുരം മുതല് കിളിമൊഴികള്വരെയുള്ള നോവലുകളിലൂടെയുള്ള ഒരു പുനര്ജ്ജനിനൂഴല്