വിഭജനത്തിനു ശേഷമുള്ള പാക്കിസ്ഥാൻ പശ്ചാത്തലമായി വരുന്ന ചരിത്രപ്രസക്തമായ ഒരു നോവലാണിത്. പാക്കിസ്ഥാൻ ജനതയുടെ രാഷ്ട്രീയ സാംസ്കാരിക ജീവിതത്തിൽ വിഭജനം ഉണ്ടാക്കിയ മുറിവുകളും ആകുലതകളും ഈ നോവലിൽ വിശദീകരിക്കുന്നു. വിഭജനകാലത്തെ ഇന്ത്യ പശ്ചാത്തലമായി ധാരാളം കൃതികൾ വന്നിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു മറുപുറം നാം അധികം പരിഗണിച്ചിട്ടില്ല.