Call us

7012 901 071

klickbooks@gmail.com

Book Details

Kunjunni Kavithakal

BY Kunjunni Mash
1 Copy available
Language - Malayalam
0 Review


Rate & Review
Excellent
Above Average
Average
Below Average
Poor
Add To Cart
Delivery within 24 hours


SYNOPSIS

“എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം “
മൗനത്തില്‍നിന്ന്‌ മനുഷ്യന്റെ ശബ്‌ദം കടഞ്ഞെടുത്ത കവിയാണ്‌ കുഞ്ഞുണ്ണി . അത്‌ ഇന്ദ്രജാലമാണ് . വിനയപൂര്‍വമായ ധിക്കാരമാണ് . ആ ധിക്കാരത്തില്‍ ത്രികാലജ്‌ഞ്ഞാനിയായ കുഞ്ഞുണ്ണിക്കവി വാക്കുകളെ കത്തിച്ച്‌ വെട്ടമുണ്ടാക്കുന്നു . വെട്ടമുരുട്ടിയെടുത്ത്‌ ഇരുട്ടത്തിടുന്നു . ഇരുട്ടുരുട്ടിയെടുത്ത്‌ വെട്ടത്തിടുന്നു . വിരുദ്ധോക്‌തിയുടെ കല ആവിഷ്‌കരിക്കുന്ന കടങ്കഥയിലൂടെ , പഴഞ്ചൊല്ലിലൂടെ , നാട‌ന്‍പാട്ടിലൂടെ കുഞ്ഞുണ്ണിക്കവിയുടെ മനസ്സ്‌ ദ്രാവിഡത്തനിമയെ പുണര്‍ന്നുകിടക്കുന്നു . വാക്കുകളെ വഴിയാധാരമാക്കാതെ വാക്കുകളുടെ വക്കുകളുടയ്‌ക്കാതെ അക്ഷരത്തെ ഉപാസിക്കുന്ന കുഞ്ഞുണ്ണിക്കവിയുടെ വിശദ്ധമായ മനസ്സാണ്‌ ഈ കവിതകള്‍ . 

MORE FROM AUTHOR

Categories

Authors

Languages