Call us

7012 901 071

klickbooks@gmail.com

Book Details

Kayar

BY Thakazhi Sivasankara Pillai
1 Copy available
Language - Malayalam
0 Review


Rate & Review
Excellent
Above Average
Average
Below Average
Poor
Add To Cart
Delivery within 24 hours


SYNOPSIS

മനുഷ്യനും ഭൂമിയും തമ്മിലുള്ള ബന്ധമാണ് കയറിലെ മുഖ്യ പ്രമേയം. ആഹാരം ഉത്പാദിപ്പിക്കാനായി മനുഷ്യൻ ഭൂമി കൃഷി ചെയ്യുന്നു. ഭൂമിയുമായുള്ള ബന്ധം നിശ്ചലമായ ഒന്നല്ല. മനുഷ്യജീവിതത്തിലെ മറ്റു പലതും മാറുന്നതനുസരിച്ച് ഭൂമിയോടുള്ള ബന്ധവും മാറുന്നു. ചരിത്രപരമായ ഒരു പക്രിയയാണിത്. ഇതിനെക്കുറിച്ച് തകഴി കയറിൽ പര്യാലോചിക്കുന്നു. നാല് തലമുറകളുടെ ജീവിതം ഈ നോവലിൽ ഇഴപിരിഞ്ഞു നില്ക്കുന്നു. കണ്ടെഴുതിനു വന്ന ക്ളാസിഫർ കൊച്ചുപിള്ള മുതൽ നക്സലൈറ്റായ സലീൽ വരെ. രണ്ടു നൂറ്റാണ്ടിന്റെ വികാരതുടിപ്പുകൾ തിക്കിത്തിരക്കി നില്ക്കുന്നു. നമ്മുടെ സാമുഹ്യജീവിതത്തിലെ പരിവർത്തനശക്തികളുടെ വേരടക്കം ഇതിൽ കൈയടക്കത്തോടെ പറിച്ചുവച്ചിരിക്കുന്നു. കൂട്ടുകുടുംബവും മരുമക്കത്തായവും മാപ്പിളലഹളയും സ്വാതന്ത്ര്യസമരവും ലോകമഹായുദ്ധവും പ്രജാഭരണവും പുന്നപ്രവയലാറും ഇതി ശക്തിയുടെ തൂലിക ഏറ്റുവാങ്ങിയിരിക്കുന്നു. 

MORE FROM AUTHOR

Categories

Authors

Languages