ഔദ്യോഗിക ജീവിതത്തിൽ ജേക്കബ് തോമസ് എതിരിട്ട വെല്ലുവിളികളും കാര്യശേഷിയിലൂടെ അതിനെ നേരിട്ടതും വെളിപ്പെടുത്തുന്നു.അഴിമതിയെന്ന ദുരന്തം എത്ര ഭയാനകമാണന്നും അതിന്റെ കരാള ഹസ്തത്തിൽ നിന്നും എങ്ങനെ മോചനം സാധ്യമാകുമെന്നും ഈ പുസ്തകം പറയുന്നു.
ഏതു പ്രതിസന്ധിക്കു പിന്നിലും ഒരു കാര്യവും കാര്യവുമുണ്ടാവും. ഈ കാര്യകാരണങ്ങൾ കണ്ടെത്തി പരിഹരിക്കുമ്പോഴാണ് വ്യക്തിയും സ്ഥാപനങ്ങളും വിജയത്തിലെത്തുക. കാര്യകാരണങ്ങൾ കണ്ടെത്തുവാൻ ഈ പുസ്തകം വഴി തെളിക്കും.